ആറ്റിങ്ങൽ: സംസ്ഥാനത്ത് മദ്യവില വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 10 മുതൽ 35 ശതമാനം വരെയാകും വർധന. ബീയർ, വൈൻ എന്നിവക്ക് 10 ശതമാനം വർധന. 17 ന് മൂന്നാം ഘട്ട ലോക് ഡൗൺ അവസാനിച്ച ശേഷം മദ്യവിൽപ്പന ആരംഭിക്കാനാണ് സർക്കാർ തലത്തിൽ ധാരണ.
Flash
ഇടിമിന്നലില്‍ നാലു വീടുകള്‍ക്ക് നാശനഷ്ടം.