വെഞ്ഞാറമൂട് : കണ്ടെയ്ൻമെൻറ് സോൺ ആയ മാണിക്കൽ പഞ്ചായത്തിൽ കർശന നിയന്ത്രണം, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കേണ്ടത് രാവിലെ 8 മുതൽ 5 വരെ മാത്രം,വാഹനങ്ങൾ അനുവദിക്കില്ല.പോലീസ് പരിശോധന ശക്തമാക്കുമെന്നും ജനങ്ങൾ സഹരിക്കണമെന്നും പ്രസിഡന്റ് സുജാത അറിയിച്ചു