വെഞ്ഞാറമൂട് : വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കൊറന്റൈനിൽ പോയ സി.ഐ ഉൾപ്പെടെയുള്ള പോലീസുകാരുടെ കോവിഡ് പരിശോധന ഫലം പുറത്ത്.എട്ടു പോലീസുകാരുടെ ഫലം വന്നപ്പോൾ എല്ലാം നെഗറ്റീവ് ആണ്.ഇന്ന് വൈകിട്ടോടെ ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്നു സി.ഐ വിജയരാഘവൻ ഓൺലൈൻ വാർത്തയോട് പറഞ്ഞു