പോത്തൻകോട്ട് ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്
പോത്തൻകോട്: ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കല്ലുവിള സ്വദ്ദേശി ചന്ദ്രാങ്കതൻ നായർ (75) ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെ പോത്തൻകോട് പഞ്ചായത്താഫീസിന് സമീപമാണ് സംഭവം....