onlinevartha 24x7
Advertisement
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
No Result
View All Result
onlinevartha 24x7
Home Health

ജില്ലയിൽ കൊറോണ നിരീക്ഷണം ഊർജ്ജിതം,പുതുതായി 747 പേർ, 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ,

onlinevartha by onlinevartha
March 22, 2020
in Health, Kerala, Latest News, Local News
തിരുവനന്തപുരത്ത് നിരീക്ഷണത്തിലിരുന്ന മുന്‍ പൊലീസുകാരന്‍ ചാടിപ്പോയി;തെരച്ചിലിന് ഒടുവില്‍ പൊലീസ് പിടികൂടി
1
SHARES
64
VIEWS
Share on FacebookShare on Whatsapp

ഇന്ന് ജില്ലയിൽ പുതുതായി 747 പേർ രോഗ നിരീക്ഷണത്തിലായി. ജില്ലയിൽ 4923 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ന്ന് രോഗലക്ഷണങ്ങളോടെ 11 പേരെ ആശുപത്രിയിൽ പ്‌റവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 31 പേരും ജനറൽ ആശുപത്രിയിൽ 16 പേരും എസ്.എ.റ്റി ആശുപത്രിയിൽ മൂന്നുപേരും കിംസ് ആശുപത്രിയിൽ മൂന്നുപേരും ഉൾപ്പെടെ 53 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട് പരിശോധനയ്ക്കായി അയച്ച 689 സാമ്പിളുകളിൽ 535 പരിശോധനാഫലം ലഭിച്ചു. ഇന്ന് ലഭിച്ച 67 പരിശോധനാഫലവും നെഗറ്റീവാണ്. 35 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. നേരത്തെ പോസിറ്റീവായ നാല് പേരും മെഡിക്കൽ കോളേജ് ആശുപത്‌റിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ്. വരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരിൽ നാല് പേരുമായി അടുത്തിടപഴകിയ ആൾക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയിൽ പ്‌റവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 1849 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 22 പേരെ റഫർ ചെയ്തു. ഡൊമസ്റ്റിക് എയർപോർട്ടിൽ എത്തിയ 51 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു. രോഗലക്ഷണങ്ങളുണ്ടായിരുന്ന അഞ്ചുപേരെ റഫർ ചെയ്തു. കളക്ടറേറ്റ് കൺട്‌റോൾ റൂമിൽ 336 കാളുകളും ദിശ കാൾ സെന്ററിൽ 184 കാളുകളുമാണ് ഇന്ന് എത്തിയത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ കൂടിയും ബോധവത്കരണം നൽകി വരുന്നു.മാനസിക പിന്തുണ ആവശ്യമായ 606 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 3312 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

തിരുവനന്തപുരം സെൻട്രൽ, പേട്ട, നേമം,കഴക്കൂട്ടം,കൊച്ചുവേളി,വർക്കല, പാറശ്ശാല റെയിൽവേ സ്റ്റേഷനുകളിൽ ട്രെയിൻ മാർഗ്ഗം എത്തിയ 1759 പേരെ സ്‌ക്‌റീൻ ചെയ്തു. തമ്പാനൂർ കെ.എസ്.ആർ.ടി.സി. സ്റ്റേഷനിലെ വഴികാട്ടിയിലും അമരവിള, കോഴിവിള, ഉച്ചക്കട,ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട, കാരക്കോണം-കന്നുമാമൂട്, എന്നിവിടങ്ങളിൽ ആകെ 582 ബസ് യാത്രക്കാരെയും സ്‌ക്രീനിംഗ് നടത്തി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 9 പേരെ കണ്ടെത്തി.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം -4923

2.വീടുകളിൽ നിരീക്ഷണ ത്തിൽ ഉള്ളവരുടെ എണ്ണം -4870

  1. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളി വരുടെ എണ്ണം – 53
  2. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -747

കേരള സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണം
വിദേശത്ത് നിന്നെത്തിയവർക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവർക്കോ പനി,ചുമ,തുമ്മൽ,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് കളക്ടറേറ്റ് കൺട്രോൾ റൂമിലെ ടോൾ ഫ്രീ നമ്പരായ 1077 ലേക്കോ ദിശ 1056 ലേക്കോ അറിയിക്കുകയും അവിടെ നിന്നും നൽകുന്ന നിർദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങൾ യാത്രയ്ക്കായി ഉപയോഗിക്കരുത്. മറ്റ് ആശുപത്‌റികളിലേക്ക് രോഗലക്ഷണങ്ങളുള്ളവർ പോകരുത്.

Previous Post

സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടില്ല; വാര്‍ത്ത വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Next Post

ബാറുകള്‍ അടയ്ക്കും: ബെവ്‌കോയില്‍ കൂടുതല്‍ നിയന്ത്രണം

onlinevartha

onlinevartha

Related Posts

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ക്ലാസുകൾ ഓൺലൈനിൽ
Kerala

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

May 29, 2020
ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു
Kerala

തിരുവനന്തപുരത്ത് തെലുങ്കാന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

May 28, 2020
ഔദ്യോഗിക വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍
Kerala

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു ഇന്ന് 84 പേര്‍,തിരുവനന്തപുര 7 പേര്‍ക്ക്

May 28, 2020
വെഞ്ഞാറമൂട് പോലീസ് പിടികൂടിയ രണ്ട് റിമാന്റ് പ്രതികൾക്ക് കൂടി കോവിഡ്,ജനങ്ങൾ ജാഗ്രത പാലിക്കണം
Kerala

വെഞ്ഞാറമൂട് പോലീസ് പിടികൂടിയ രണ്ട് റിമാന്റ് പ്രതികൾക്ക് കൂടി കോവിഡ്,ജനങ്ങൾ ജാഗ്രത പാലിക്കണം

May 28, 2020
ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ, രാവിലെ 6 മുതൽ രാത്രി 10 വരെ ബുക്ക് ചെയ്യാം
Kerala

ബെവ്ക്യൂ ആപ്പ് പ്ലേസ്റ്റോറിൽ, രാവിലെ 6 മുതൽ രാത്രി 10 വരെ ബുക്ക് ചെയ്യാം

May 27, 2020
കാരക്കോണം മെഡിക്കൽ കോളേജിൽ സംഘർഷം,നാല് വയസ്സുകാരിയുടെ മരണം ചികിത്സാ പിഴവെന്ന് ആരോപണം
Kerala

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കോവിഡ്, തിരുവനന്തപുരത്ത് ഇന്ന് പോസിററീവ് കേസുകൾ ഇല്ല.

May 27, 2020
Next Post
ബാറുകള്‍ അടയ്ക്കും: ബെവ്‌കോയില്‍ കൂടുതല്‍ നിയന്ത്രണം

ബാറുകള്‍ അടയ്ക്കും: ബെവ്‌കോയില്‍ കൂടുതല്‍ നിയന്ത്രണം

Recent News

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

May 29, 2020
ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് തെലുങ്കാന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

May 28, 2020
ഔദ്യോഗിക വാട്സ്‌ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച റെയ്ഞ്ച് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു ഇന്ന് 84 പേര്‍,തിരുവനന്തപുര 7 പേര്‍ക്ക്

May 28, 2020
വെഞ്ഞാറമൂട് പോലീസ് പിടികൂടിയ രണ്ട് റിമാന്റ് പ്രതികൾക്ക് കൂടി കോവിഡ്,ജനങ്ങൾ ജാഗ്രത പാലിക്കണം

വെഞ്ഞാറമൂട് പോലീസ് പിടികൂടിയ രണ്ട് റിമാന്റ് പ്രതികൾക്ക് കൂടി കോവിഡ്,ജനങ്ങൾ ജാഗ്രത പാലിക്കണം

May 28, 2020
Flash
സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ക്ലാസുകൾ ഓൺലൈനിൽ
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-621").html(datas[0]); jQuery(".pl-time-hour-621").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-621").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-621").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "dbbcee14e2", }; jQuery(".pl-ticker-content-cnt-621").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-621").html(datas[0]); jQuery(".pl-time-hour-621").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-621").show(); jQuery(".pl-ticker-content-cnt-621").show(); jQuery(".pl-bloading-621").hide(); jQuery(".pl-slick-621").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

The best News portal in Trivandrum. We bring you all the hottest news all round Trivandrum .

Browse by Category

  • Charamam
  • Entertainment
  • Health
  • Kerala
  • Latest News
  • Local News
  • Notifications
  • Sports
  • Video

Recent News

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കില്ല, ക്ലാസുകൾ ഓൺലൈനിൽ

May 29, 2020
ചേങ്കോട്ടുകോണം ശാസ്തവട്ടത്ത് മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് തെലുങ്കാന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

May 28, 2020

© 2022 Online Vartha 24x7 - Powered By by XIPHER.

  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Sports
  • Health
  • Video
  • Today Program

© 2022 Online Vartha 24x7 - Powered By by XIPHER.

Selected media actions