onlinevartha 24x7
Advertisement
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
No Result
View All Result
onlinevartha 24x7
Home Kerala

ഡോക്ടര്‍ പറഞ്ഞാല്‍ മദ്യം ലഭിക്കുന്നതിന് ഉത്തരവിറക്കി സര്‍ക്കാര്‍

onlinevartha by onlinevartha
March 30, 2020
in Kerala, Latest News
തലസ്ഥാനത്ത് മാര്‍ച്ച്‌ എട്ടിന് മദ്യനിരോധനം ഏര്‍പ്പെടുത്തി
140
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളും ബിവറേജ്‌സകളും അടച്ചിട്ടതിനെ തുടര്‍ന്ന് ആത്മഹത്യകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശത്താല്‍ മദ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഡോക്ടറുടെ നിര്‍ദേശം എക്‌സൈസ് ഓഫീസില്‍ ഹാജരാക്കണം. ഡോക്ടര്‍ നിര്‍ദേശിക്കുന്ന അളവില്‍ മാത്രമെ മദ്യം നല്‍കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കുറിപ്പുകള്‍ നല്‍കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അമിത മദ്യാസക്തിയുള്ളവര്‍ക്ക് സര്‍ക്കാര്‍ ഡോക്ടര്‍ കുറിപ്പടി നല്‍കിയാല്‍ മദ്യം നല്‍കാമെന്നു എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പടി അടുത്തുള്ള എക്‌സൈസ് ഓഫീസില്‍ നല്‍കണമെന്നായിരുന്നു നിര്‍ദേശം.

ഇഎസ്‌ഐ അടക്കമുള്ള പിഎച്ച്‌സി-എഫ് എച്ച്‌സി, ബ്ലോക്ക് പിഎച്ച്‌സി-സിഎച്ച്‌സി, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെട്ട ആശുപത്രികളില്‍നിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.

പരിശോധിക്കുന്ന ഡോക്ടര്‍ പ്രസ്തുത വ്യക്തി ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നല്‍കിയാല്‍ അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം നല്‍കാം. ഡോക്ടര്‍ നല്‍കുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്‌സൈസ് റേഞ്ച് ഓഫിസ്-സര്‍ക്കിള്‍ ഓഫിസ് എന്നിവിടങ്ങളില്‍ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാര്‍, ഇലക്ഷന്‍ ഐഡി കാര്‍ഡ്, െ്രെഡവിങ് ലൈസന്‍സ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം എക്‌സൈസ് ഓഫിസില്‍നിന്ന് മദ്യം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കരുത്. പാസിന്റെ വിവരം ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡിയെ അറിയിക്കണം. മദ്യം നല്‍കുന്നതിന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്‌റിജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കരുത്. പാസിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് അതത് ദിവസം എക്‌സൈസ് വകുപ്പിനെ അറിയിക്കണം. എക്‌സൈസ് ഐടി സെല്‍ വിതരണം ചെയ്യുന്ന പാസില്‍ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്നു പരിശോധിച്ച്‌ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു

Previous Post

അന്യ സംസ്ഥാനത്തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങൾ വിലയിരുത്താൻ നിര്‍ദേശം

Next Post

ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കണിയാപുരം യു.പി സ്‌കൂളിലെ അദ്ധ്യാപിക അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു

onlinevartha

onlinevartha

Related Posts

കോവിഡ് വാക്സിന്‍ കണ്ടെത്തിയാതായി റഷ്യയിലെ സെചനോവ് സര്‍വകലാശാല: വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ട്
Kerala

തിരുവനന്തപുരം വൃദ്ധ സദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

July 31, 2020
ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്‌റ്റ് മൂന്നുവരെ നീട്ടി
Kerala

ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്‌റ്റ് മൂന്നുവരെ നീട്ടി

July 31, 2020
ആലിയാട് മാധവന്‍പിള്ള സ്മാരക പ്രതിഭാപുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന്
Latest News

ആലിയാട് മാധവന്‍പിള്ള സ്മാരക പ്രതിഭാപുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന്

July 31, 2020
ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ള ആൾ ആത്മഹത്യ ചെയ്തു
Kerala

ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ള ആൾ ആത്മഹത്യ ചെയ്തു

July 31, 2020
breaking news തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വീണ്ടും ആത്മഹത്യ, ജീവനൊടുക്കിയത് കൊവിഡ് നിരീക്ഷണത്തിലുള്ള നെടുമങ്ങാട് സ്വദേശി
Kerala

ജില്ലയിൽ കോവിഡ് ബാധിച്ച് നെടുമങ്ങാട് സ്വദേശിയടക്കം രണ്ട് പേർ മരിച്ചു

July 30, 2020
കോവിഡ് നിയമ ലംഘനം ​ വാമ​ന​പു​രം എം​എ​ല്‍​എ ഡി.​കെ. മു​ര​ളി​ക്കെ​തി​രെ കേ​സ്.
Latest News

കോവിഡ് നിയമ ലംഘനം ​ വാമ​ന​പു​രം എം​എ​ല്‍​എ ഡി.​കെ. മു​ര​ളി​ക്കെ​തി​രെ കേ​സ്.

July 30, 2020
Next Post
ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കണിയാപുരം യു.പി സ്‌കൂളിലെ അദ്ധ്യാപിക അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു

ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കണിയാപുരം യു.പി സ്‌കൂളിലെ അദ്ധ്യാപിക അമിത രക്തസ്രാവത്തെ തുടർന്ന് മരിച്ചു

Follow Us in Facebook

Online vartha 24x7

Recent News

കോവിഡ് വാക്സിന്‍ കണ്ടെത്തിയാതായി റഷ്യയിലെ സെചനോവ് സര്‍വകലാശാല: വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വൃദ്ധ സദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

July 31, 2020
ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്‌റ്റ് മൂന്നുവരെ നീട്ടി

ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്‌റ്റ് മൂന്നുവരെ നീട്ടി

July 31, 2020
ആലിയാട് മാധവന്‍പിള്ള സ്മാരക പ്രതിഭാപുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന്

ആലിയാട് മാധവന്‍പിള്ള സ്മാരക പ്രതിഭാപുരസ്‌കാരം സുരാജ് വെഞ്ഞാറമൂടിന്

July 31, 2020
ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ള ആൾ ആത്മഹത്യ ചെയ്തു

ജനറൽ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലുള്ള ആൾ ആത്മഹത്യ ചെയ്തു

July 31, 2020
Flash
തിരുവനന്തപുരം വൃദ്ധ സദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-712").html(datas[0]); jQuery(".pl-time-hour-712").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-712").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-712").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "c2344515a1", }; jQuery(".pl-ticker-content-cnt-712").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-712").html(datas[0]); jQuery(".pl-time-hour-712").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-712").show(); jQuery(".pl-ticker-content-cnt-712").show(); jQuery(".pl-bloading-712").hide(); jQuery(".pl-slick-712").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

The best News portal in Trivandrum. We bring you all the hottest news all round Trivandrum .

Browse by Category

  • Charamam
  • Entertainment
  • Health
  • Kerala
  • Latest News
  • Local News
  • Notifications
  • Sports

Recent News

കോവിഡ് വാക്സിന്‍ കണ്ടെത്തിയാതായി റഷ്യയിലെ സെചനോവ് സര്‍വകലാശാല: വാക്‌സിന്റെ മനുഷ്യനിലെ പരീക്ഷണം വിജയമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വൃദ്ധ സദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

July 31, 2020
ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്‌റ്റ് മൂന്നുവരെ നീട്ടി

ജൂലായ് മാസത്തെ റേഷന്‍ വിതരണം ഓഗസ്‌റ്റ് മൂന്നുവരെ നീട്ടി

July 31, 2020

© 2022 Online Vartha 24x7 - Powered By by XIPHER.

  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Sports
  • Health
  • Video
  • Today Program

© 2022 Online Vartha 24x7 - Powered By by XIPHER.

Selected media actions