Advertisement
സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

ഇരപിടിയൻ ചെടികളെ കാണണ്ടേ..? കനകക്കുന്നിലെ വസന്തോത്സവത്തിലേക്ക് വരൂ

സസ്യലോകത്തെ അത്ഭുതമായ ഇരപിടിയൻ ചെടികളെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കനകക്കുന്നിലെ വസന്തോത്സവ നഗരിയിലേക്കു വരൂ. ചെറുകീടങ്ങളെ ആകർഷിച്ചു ഭക്ഷണമാക്കുന്ന നെപ്പന്തസ് വിഭാഗത്തിൽപ്പെട്ട കീടഭോജിസസ്യങ്ങളെ നേരിൽക്കാണാം. പിറ്റ്ചർ സസ്യം, മങ്കി...

ബിവറേജസ് കോര്‍പറേഷന്‍ ക്രിസ്തുമസ് തലേന്ന് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ബിവറേജസ് കോർപറേഷൻ ക്രിസ്തുമസ് തലേന്ന് ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 47.54 കോടി രൂപ ആയിരുന്നു. വില്‍പ്പനയില്‍...

13 വയസുകാരിയ്ക്ക് ഹൃദയാഘാതം; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി നടത്തി:സംസ്ഥാനത്ത് ആദ്യത്തെ സംഭവമെന്ന് ഡോക്ടർമാർ

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് 13 വയസുകാരിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബൈപ്പാസ് സർജറി നടത്തി. സംസ്ഥാനത്ത് ആദ്യമായും ഇന്ത്യയിൽ അപൂർവമായുമാണ് ചെറിയ പ്രായത്തിൽ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും അതിനു...

​പു​ഷ്‌​പ​മേ​ള​ ​ഇ​ന്നു​മു​തൽ, ഇ​നി​ ​ന​ഗ​ര​ത്തി​ന് ​പൂ​ക്ക​ളു​ടെ​ ​വ​സ​ന്തോ​ത്സ​വം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മ​നം​ക​വ​രു​ന്ന​ ​പൂ​ക്ക​ളു​ടെ​ ​നി​റ​ക്കാ​ഴ്‌​ച​ക​ളൊ​രു​ക്കി​ ​വ​സ​ന്തോ​ത്സ​വം​ ​പു​ഷ്‌​പ​മേ​ള​യ്ക്ക് ​ഇ​ന്ന് ​ക​ന​ക​ക്കു​ന്നി​ൽ​ ​തു​ട​ക്ക​മാ​കും.​ ​ജ​നു​വ​രി​ ​മൂ​ന്നു​വ​രെ​യു​ള്ള​ ​ര​ണ്ടാ​ഴ്‌​ച​ ​ന​ഗ​ര​ത്തി​ൽ​ ​വ​സ​ന്ത​കാ​ലം​ ​തീ​ർ​ക്കു​ന്ന​ ​പു​ഷ്പോ​ത്സ​വം​ ​വൈ​കി​ട്ട് ​അ​ഞ്ചി​ന് ​മു​ഖ്യ​മ​ന്ത്രി​...

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം:​ സംസ്ഥാനത്ത് എൻ.പി.ആർ നിർത്തിവ‌യ്‌ക്കും

തിരുവനന്തപുരം: ദേശീയ ജനസംഖ്യ നടപടികൾ കേരളത്തിൽ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവ്. എൻ.പി.ആറിനെ കുറിച്ച് ആശങ്ക ഉള്ളതിനാലാണ് സർക്കാർ നടപടികൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്. പൊതുഭരണ പ്രിൻസിപ്പൾ സെക്രട്ടറിയുടേതാണ് ഉത്തരവ്....

വധശ്രമക്കേസിലെ പ്രതി ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

തിരുവനന്തപുരം :വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലെ പ്രതി ശരത് ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. മസ്ക്കറ്റില്‍ നിന്ന് ബാംഗ്ലൂരിലെത്തിയ ഇയാളെ വിമാനത്താവളം അധികൃതര്‍ തടഞ്ഞുവെച്ച് കേരളാ പോലീസില്‍...

മത്സ്യബന്ധനത്ത വള്ളത്തിൽ കപ്പലിടിച്ച് ആറ് മത്സൃത്തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം: മത്സ്യബന്ധനത്ത വള്ളത്തിൽ കപ്പലിടിച്ച് പരിക്കേറ്റ ആറ് മത്സൃത്തൊഴിലാളികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂന്തുറ സ്വദേശികളായ സഹായ രാജു ( 52), സഹായം (48), റെയ്മണ്ട്...

മോഷണക്കുറ്റം ആരോപിച്ച്‌ യുവാവിനെ മര്‍ദിച്ചുകൊന്നു

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച്‌ ആറംഗ സംഘത്തിന്‍റെ മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വണ്ടിത്തടം പാപ്പാന്‍ചാണി പുതുവല്‍ പുത്തന്‍ വീട്ടില്‍ സ്റ്റീഫന്‍റെ മകന്‍ അജേഷാണ് (30) കൊല്ലപ്പെട്ടത്....

നെടുമങ്ങാട്ട് യുവതിയെ വീട്ടിലെ മുറിയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെെത്തി :ഭർത്താവ് അറസ്റ്റിൽ..

നെടുമങ്ങാട്: യുവതിയെ വീട്ടിലെ മുറിയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെെത്തി. പൂവത്തൂർ ചെല്ലാംകോട് പറമ്പുവാരം താരാ വിലാസത്തിൽ രഞ്ചിതയെയാണ് (25) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ വെളിവായി....

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ 108 ആംബുലൻസിൽ യുവതിക്ക് സുഖ പ്രസവം. അരുവിക്കര വട്ടകുളം വിനോദ് ഭവനിൽ വിനോദിന്റെ ഭാര്യ നിമിഷ(23) ആണ് ആംബുലൻസിന് ഉള്ളിൽ ആൺ കുഞ്ഞിന്...

മയക്കുമരുന്ന് ഗുളികകളുമായി നെടുമങ്ങാട് കരകുളം സ്വദേശിയായ യുവാവ് പിടിയിൽ.

നെടുമങ്ങാട് : മയക്കുമരുന്ന് ഗുളികകളുമായി നെടുമങ്ങാട് കരകുളം സ്വദേശിയായ യുവാവ് പിടിയിൽ. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് നെടുമങ്ങാട് ഭാഗത്തു നിരവധി...

മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്റെ വിവരം ശേഖരിക്കാന്‍ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍

. തിരുവനന്തപുരം: മദ്യം വാങ്ങുന്നവരുടെ പ്രായത്തിന്റെ വിവരം ശേഖരിക്കാന്‍ ഒരുങ്ങി ബിവറേജസ് കോര്‍പ്പറേഷന്‍. രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ മദ്യം വാങ്ങുന്നവരുടെ...

ആറ്റിങ്ങൽ സ്വദേശി നമസ്കാരത്തിനിടെ മരണപ്പെട്ടു

ആറ്റിങ്ങൽ : ആറ്റിങ്ങൽ സ്വദേശി നമസ്കാരത്തിനിടെ മരണപ്പെട്ടു. അവനവഞ്ചേരി കോസ്മോ ഗാർഡൻസിൽ നൗഫ ലാൻഡിൽ ഹാജി അബ്ദുൽ റഹീം (77) ആണ് മരിച്ചത്. ഇന്ന്‌ ആറ്റിങ്ങൽ പള്ളിയിൽ...

വെഞ്ഞാറമൂട്ടിൽ നിന്നും പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി

വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കേന്ദ്രമായി പ്രവർത്തിക്കുന്ന വുമൺ ആൻഡ് ചിൾഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി.കഴിഞ്ഞ ദിവസം രാവിലെ 9 ന് വെഞ്ഞാറമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കാൻ...

മെഡിക്കൽ കോളേജ് തൈറോയിഡ് ഒ. പി വിഭാഗത്തിന് മാറ്റം

തിരുവനന്തപുരം: ശ്വാസകോശ രോഗവിഭാഗത്തിന്റെ ഒ പി ക്രമീകരണവുമായി ബന്ധപ്പെട്ട് ന്യൂക്ലിയാർ മെഡിസിൻ നടത്തി വരുന്ന തൈറോയ്ഡ് ഒപി ദിവസത്തിൽ മാറ്റം. ഒപി ബ്ലോക്കിന്റെ 229-ാം നമ്പർ മുറിയിൽ...

Page 56 of 58 Prev 1 55 56 57 58 Next
Flash
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-121").html(datas[0]); jQuery(".pl-time-hour-121").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-121").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-121").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "ebf059b86c", }; jQuery(".pl-ticker-content-cnt-121").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-121").html(datas[0]); jQuery(".pl-time-hour-121").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-121").show(); jQuery(".pl-ticker-content-cnt-121").show(); jQuery(".pl-bloading-121").hide(); jQuery(".pl-slick-121").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Selected media actions