ശ്രീകാര്യം സി.ഐ ക്ക്തിരെ അന്വേഷണം
തിരുവനന്തപുരം :വഴിയാത്രക്കാരന്റെ പരാതിയിലാണ് ശ്രീകാര്യം സി.ഐ ക്ക്തിരെക്രൈബ്രാഞ്ച് അന്വേഷണം .ഡോക്ടറായ ഭാര്യയെ ജോലിസ്ഥലത്തു കൊണ്ടാക്കി മടങ്ങവേ വഴിയിൽ വച്ച് പോലീസ് മർദ്ധിച്ചുവെന്നാണ് പരാതി .
ക്രൈം ബ്രാഞ്ച് എസ്.പി ഷാനവാസിനാണ്
അന്വേഷണ ചുമതല.കഴിഞ്ഞ ദിവസം ചിലയിടങ്ങളിൽ മർദ്ദനമുറകളും മോശം പെരുമാറ്റവും ഏതാനം ചിലപോലീസുകാരുടെ ഭാഗത്തുനിന്നുണ്ടാകുന്നു എന്നും അത് ഉണ്ടാവാൻ പാടില്ലാത്തതാണ് എന്ന് മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്ന സാഹചര്യത്തിലാണ് പരാതിയിൻമേൽ അന്വേഷണം .