പോത്തൻകോട്: കിസ്സാൻ ക്രഡിറ്റ് കാർഡ് അട്ടിമറിയ്ക്കുന്ന ബാങ്ക് കളുടെ നിലപാടിൽ പ്രതിഷേധിച്ച് പോത്തൻകോട് എസ്.ബി.ഐയുടെ മുന്നിൽ കർഷകമോർച്ച സംഘടിപ്പിച്ച ജനകീയ ധർണ്ണ ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ബാലമുരളി ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ്, ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Flash
അഞ്ചുതെങ്ങ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു