വാമനപുരം നിയോജക മണ്ഡലത്തിലെ ആനാട് കുടുംബാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അധ്യക്ഷത വഹിച്ചു. ഡി.കെ മുരളി എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ആനാട് ജയൻ, വിവിധ രാഷ്രീയ സാംസ്കാരിക നേതാക്കൾ എന്നിവർ സംബന്ധിച്ചു.
Flash
അഞ്ചുതെങ്ങ് സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു