തിരുവനന്തപുരം:വട്ടിയൂർക്കാവ് തൊഴുവൻകോടി ൽ റിട്ടയേർഡ് വനിത എസ് ഐ ലീലയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ആയ റിട്ടയേർഡ് എസ് ഐ പൊന്നൻ വീടിനടുത്തു ഉള്ള പ്ലാവിൽ കെട്ടി തൂങ്ങി ആത്‍മഹത്യ ചെയ്തു .ഇന്ന് രാവിലെ യാണ് സംഭവം. ഗുരുതരമായി പരിക്കേയറ്റ ലീല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ യിൽ ആണ്. കുടുംബ വഴക്കാണ് ഇതിനു പിന്നിൽ എന്നറിയുന്നു.