Latest Post

മകളെ പീഡിപ്പിച്ചതിന് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: മകളെ പീഡിപ്പിച്ചതിന് തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ്ലൈൻ പ്രവർത്തകരോട് കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. കുട്ടിയെ ശിശു...

തിരുവനന്തപുരം പ്രസ്ക്ലബ് വനിതാ മാധ്യമ പ്രവർത്തകർ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവർത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അവർ...

പോത്തൻകോട്ട് ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

പോത്തൻകോട്: ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കല്ലുവിള സ്വദ്ദേശി ചന്ദ്രാങ്കതൻ നായർ (75) ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെ പോത്തൻകോട് പഞ്ചായത്താഫീസിന് സമീപമാണ് സംഭവം....

കഴക്കൂട്ടത്ത് വീട്ടിൽ നിന്നും 1000 ലിറ്റർ വൈന്‍ പിടികൂടി

കഴക്കൂട്ടം : വീട്ടിൽ വൈന്‍ നിര്‍മിച്ച വീട്ടമ്മയ്ക്കെതിരെ എക്‌സൈസ് കേസെടുത്തു. തുമ്പ സ്വദേശിനിയായ ജാനററിന്റെ വീട്ടിൽ നിന്നുമാണ് 1000 ലിറ്റർ വെെൻ പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക്...

ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ്: ഉത്തരേന്ത്യക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നട​ത്തുന്ന ഉത്ത​രേന്ത്യക്കാ​ര​നായ പ്രതി പിടിയില്‍. മല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വരുടെ സ്റ്റീല്‍ കമ്ബ​നി​കള്‍ക്ക് സ്റ്റീല്‍ ഉല്‍പ​ന്ന​ങ്ങള്‍ ഓണ്‍ലൈന്‍ വഴി വാഗ്ദാനം ചെയ്ത് വന്‍തു​ക​ തട്ടി​യെ​ടുത്ത്...

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം ; നിഴലായി 112

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്‍റ്...

ടിക് ടോക്കിൽ പരിചയപ്പെട്ട 24 കാരനൊപ്പം മക്കളെയും ഉപേക്ഷിച്ചു.പോയ യുവതിയും കാമുകനും പോലീസ് പിടിയിൽ

പോത്തൻകോട് : വട്ടപ്പാറയിൽ ടിക് ടോക്കിൽ പരിചയപ്പെട്ട 24 കാരനൊപ്പം രണ്ട് മക്കളെയും ഉപേക്ഷിച്ചു പോയ യുവതിയെയും കാമുകനും പോലീസ് പിടിയിൽ. വട്ടപ്പാറ വേറ്റിനാട് സ്വദേശിനി അഞ്ജന(28)...

കഴക്കൂട്ടത്ത് കല്ലട ബസ് കാർ ഇടിച്ചു തകർത്തു :മദ്യലഹരിയിലായിരുന്ന ഡ്രൈവർ പിടിയിൽ

കഴക്കൂട്ടം: അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കല്ലട ബസ് ഓടിച്ച ഡ്രൈവർ മദ്യലഹരിയിൽ  ടെക്നോപാർക്കിന് സമീപം വെച്ച് രണ്ട് കാറുകളിലിടിച്ച് തകർത്തു.ഇന്നലെ വൈകുന്നേരം 6-30 ഓടെ ടെക്നോപാർക്കിന്...

Ducati has all the cards’ to win 2017 MotoGP title, says CEO

Intro text we refine our methods of responsive web design, we’ve increasingly focused on measure and its relationship to how...

Page 12 of 12 Prev 1 11 12

Recommended

Most Popular