കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍
കൈതമുക്ക് സംഭവത്തില്‍ കുട്ടികളുടെ പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെയും മക്കളെയും മര്‍ദ്ധിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞുമോന്‍ എതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്....