പോത്തൻകോട് : കഴക്കൂട്ടം ചെമ്പഴന്തിയിൽ മകന്റെ മരണത്തിന് മണികൂറുകൾക്ക് ശേഷം മാതാവും മരിച്ചു
ചെമ്പഴന്തി ഉദയഗിരി മണികണ്ഠ വിലാസത്തിൽ പരേതനായ നടരാജന്റെ ഭാര്യ ലളിത (75) യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് മകൻ മണികണ്ഠൻ (37) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ചികിത്സയിലായിരുന്ന ലളിതയെ വൈകിയാണ് മകന്റെ മരണം അറിയിച്ചത്. തുടർന്ന് മരണ വാർത്ത അറിയുകയും അതിന്റെ വിഷമത്തിൽ ലളിതയും ശനിയാഴ്ച പുലർച്ചയോടെ മരിക്കുകയായിരുന്നു.അവിവാഹിതനാണ് മണികണ്ഠൻ