പോത്തൻകോട്: പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ
കേരഗ്രാമം പദ്ധതി ഉദ്ഘാടനം സി. ദിവാകരൻ നിർവഹിച്ചു.,പോത്തൻകോട് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്കെ.വേണുേ ഗോപാലൻ നായർ
അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ
കേരകർഷക സമിതി പ്രസിഡന്റ് എസ്.ബാബു
കൃഷി ഓഫീസർ ഷീബ.ബി.എസ്
.ഷാനിബാബീഗം ഷീനാ മധു
നസീമ, എ.പത്മിനി, എ.സബീന
.നേതാജിപുരം അജിത് എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം ജില്ലയിലെ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള ജില്ലാതലത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായ പോത്തൻകോട് സ്വദേശിയായ സുജിതാ മനുവിനെ ആദരിച്ചു.
News