Latest Post

കെ. എസ് . ആർ. ടി. സി ബസ് സ്റ്റാൻഡ് കീഴടക്കി തെരുവ് നായ്ക്കൾ

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് രാത്രിയും പകലും തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിക്കഴിഞ്ഞു. പകൽ സമയം കറങ്ങിത്തിരിഞ്ഞ് സ്റ്റാൻഡിൽ നടക്കുന്ന നായ്ക്കൾ രാത്രികാലങ്ങളിൽ സ്റ്റാൻഡിൽ...

ഭാര്യയെ കൊന്ന് മൃതദേഹം ഉപേക്ഷിച്ച ശേഷം കാമുകിയേയും കൂട്ടി നേരെ പൊലീസ് സ്റ്റേഷനിൽ:അതിബുദ്ധി കൊലപാതകികൾക്ക് ആപത്തായി

തിരുവനന്തപുരം : മൂന്നുമാസം മുൻപ് കാണാതായ ചേർത്തല സ്വദേശി വിദ്യയെ ഭർത്താവും കാമുകിയും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്‌കൂൾ റീയൂണിയൻ പരിപാടിക്കിടെ കണ്ടുമുട്ടിയ മുൻകാമുകിയെ...

വെഞ്ഞാറമൂട്ടിൽ വിവാഹ ചടങ്ങിന് പങ്കെടുത്തു മടങ്ങവെ അപകടം, എട്ടുപേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട്: വിവാഹ ചടങ്ങിന് പങ്കെടുത്ത് മടങ്ങവെ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ടു പേര്‍ക്ക് പരിക്ക്. മുളയ്ക്കലത്ത് കാവ് അരശുവിള സ്വദേശികളായ ദീപിക, സുമതി, ഓമന, ഗലിന,...

നിരവധി കേസിലെ പ്രതി പോത്തൻകോട് പോലീസിന്റെ പിടിയിൽ

പോത്തൻകോട്: നിരവധി മോഷണ കേസിലെയും പോത്തൻകോട് അക്രമിസംഘത്തിലെ പ്രതാനിയെ പോത്തൻകോട് പോലീസ് പിടികൂടി. അയിരൂപ്പാറ മയിലാടുംമുകൾ സ്വദേശി വിഷ്ണു ശങ്കറിനെയാണ് പോലീസ് പിടിയിലാക്കിയത്. അടുത്തിടെ മയിലാടും മുകളിൽ ...

ഖജനാവിൽ പണമില്ല: ശമ്പളവും പെൻഷനും കൊടുക്കാൻ പാടുപെടുന്നു,​ എന്നിട്ടും ഓവർ ടൈം അലവൻസ് 65 ലക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും നിയമസഭ ജീവനക്കാർക്ക് സർക്കാർ വക 65 ലക്ഷം രൂപയുടെ ഓവർടൈം അലവൻസ്. കോടികളുടെ ബില്ലുകൾ മാറാതെ ട്രഷറിയിൽ കെട്ടിക്കിടക്കുമ്പോഴാണ്...

വാമനപുരം നദി സംരക്ഷണവുമായി ബ്ലോക്ക് പഞ്ചായത്ത്

തിരുവനന്തപുരം : വാമനപുരം നദിയെ മാലിന്യമുക്തമാക്കുന്ന പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. ഹരിത കേരളം മിഷന്റെ സഹകരണത്തോടെ ജില്ലയില്‍ ഏറ്റവും വലിയ കുടിവെള്ള സ്രോതസുകളില്‍ ഒന്നായ...

നല്ല സിനിമയാകണം യുവതലമുറയുടെ ലഹരി: മുഖ്യമന്ത്രി

ഇരുപത്തിനാലാമത് കേരള രാജ്യാന്തരചലച്ചിത്രമേളയ്ക്ക് തുടക്കം   പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാൻ പുതുതലമുറ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി...

കഴക്കൂട്ടത്തെ കഴക്കൂട്ടം സബ് ആർ ടി ഓഫിസ് ഇനി മുതൽ കാട്ടായിക്കോണത്ത്

കഴക്കൂട്ടം : കഴക്കൂട്ടത്തെ കഴക്കൂട്ടം സബ് ആർ ടി ഓഫിസ് ഇനി മുതൽ കാട്ടായിക്കോണത്ത് കഴക്കൂട്ടം സബ് ആർ ടി ഓഫിസിൻറെ വകുപ്പ് മന്ത്രി എ കെ...

കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍

കൈതമുക്ക് സംഭവത്തില്‍ കുട്ടികളുടെ പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെയും മക്കളെയും മര്‍ദ്ധിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞുമോന്‍ എതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്....

സ​​​ദാ​​​ചാ​​​ര പോ​​​ലീ​​​സ് ച​​​മ​​​ഞ്ഞ് ആ​​​ക്ര​​​മണം തി​രു​വ​ന​ന്ത​പു​രം പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​നെ അ​റ​സ്റ്റ് ചെ​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​യു​​​ടെ വീ​​​ട്ടി​​​ല്‍ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി സ​​​ദാ​​​ചാ​​​ര പോ​​​ലീ​​​സ് ച​​​മ​​​ഞ്ഞ് ആ​​​ക്ര​​​മി​​​ച്ചു എ​​​ന്ന കേ​​​സി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പ്ര​​​സ് ക്ല​​​ബ് സെ​​​ക്ര​​​ട്ട​​​റി എം. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു....

മകളെ പീഡിപ്പിച്ചതിന് ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ്

തിരുവനന്തപുരം: മകളെ പീഡിപ്പിച്ചതിന് തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടി തഹസിൽദാർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചൈൽഡ്ലൈൻ പ്രവർത്തകരോട് കുട്ടി പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. കുട്ടിയെ ശിശു...

തിരുവനന്തപുരം പ്രസ്ക്ലബ് വനിതാ മാധ്യമ പ്രവർത്തകർ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം

തിരുവനന്തപുരം: സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവർത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം. രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അവർ...

പോത്തൻകോട്ട് ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്

പോത്തൻകോട്: ഓട്ടോറിക്ഷ ഇടിച്ച് കാൽനടയാത്രക്കാരന് പരിക്ക്. കല്ലുവിള സ്വദ്ദേശി ചന്ദ്രാങ്കതൻ നായർ (75) ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നര മണിയോടെ പോത്തൻകോട് പഞ്ചായത്താഫീസിന് സമീപമാണ് സംഭവം....

കഴക്കൂട്ടത്ത് വീട്ടിൽ നിന്നും 1000 ലിറ്റർ വൈന്‍ പിടികൂടി

കഴക്കൂട്ടം : വീട്ടിൽ വൈന്‍ നിര്‍മിച്ച വീട്ടമ്മയ്ക്കെതിരെ എക്‌സൈസ് കേസെടുത്തു. തുമ്പ സ്വദേശിനിയായ ജാനററിന്റെ വീട്ടിൽ നിന്നുമാണ് 1000 ലിറ്റർ വെെൻ പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജൻസും നാർക്കോട്ടിക്...

ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ്: ഉത്തരേന്ത്യക്കാരന്‍ പിടിയില്‍

തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി പണം തട്ടിപ്പ് നട​ത്തുന്ന ഉത്ത​രേന്ത്യക്കാ​ര​നായ പ്രതി പിടിയില്‍. മല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വരുടെ സ്റ്റീല്‍ കമ്ബ​നി​കള്‍ക്ക് സ്റ്റീല്‍ ഉല്‍പ​ന്ന​ങ്ങള്‍ ഓണ്‍ലൈന്‍ വഴി വാഗ്ദാനം ചെയ്ത് വന്‍തു​ക​ തട്ടി​യെ​ടുത്ത്...

Page 25 of 26 Prev 1 24 25 26 Next

Recommended

“കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല’; ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍

“കുഞ്ഞ് ഒറ്റയ്ക്ക് ആറ്റിലേക്ക് പോകില്ല’; ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുത്തച്ഛന്‍

Most Popular

നെല്ലനാട്, മാണിക്കൽ, പുല്ലമ്പാറ, വാമനപുരം, മുദാക്കൽ, പുളിമാത്ത് പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ്ണ ലോക്ക് ഡൗൺ, ജില്ലാ കളക്ടർ ഉത്തരവിറക്കി.

വെഞ്ഞാറമൂട്ടിൽ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്

കനത്ത മഴ: വിതുര, തൊളിക്കോട് പഞ്ചായത്തുകളില്‍ കനത്ത നാശനഷ്ടം നൂറോളം വീടുകളില്‍ വെള്ളം കയറി.

Selected media actions