onlinevartha 24x7
Advertisement
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Health
  • Sports
  • Video
  • Today Program
No Result
View All Result
onlinevartha 24x7
Home Local News

വെഞ്ഞാറമൂട്ടിൽ മൊബൈൽ ഷോപ്പിൽ അതിക്രമിച്ചു കയറി മർദ്ദനം പ്രതി അറസ്റ്റിൽ

onlinevartha by onlinevartha
January 4, 2020
in Local News
1.1k
VIEWS
Share on FacebookShare on Whatsapp

വെഞ്ഞാറമൂട് : മൊബൈൽ ഷോപ്പിൽ കയറി കടയുടമയെ അടിച്ച കേസിൽ.  വിജയാലത്തിൽ സ്‌മൃതിൻ (20) അറസ്റ്റിലായത്.  കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്..  വയ്യേറ്റ് സംസം മൊബൈൽ ഷോപ്പ് നടത്തുന്ന ജാഫർ (30) സഹോദരൻ ജാസിം (25)നെ  സ്‌മൃതിനും മറ്റു  രണ്ടു പേരും ചേർന്ന് മുൻ വൈരാഗ്യത്തിന്റെ പേരിൽ കടകയറി ക്രൂരമായി മർദ്ദിക്കുകയിരുന്നു. കടയിൽ ഇരുന്ന സാധനങ്ങളും മറ്റും നശിപ്പിക്കുകയും. സഹോദരനെ മർദിക്കുകയും ചെയ്തായി ആരോപിച്ച സഹോദരൻ വെഞ്ഞാറമൂട് പോലീസ്ന് പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത അനേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽപോകുകയായിരുന്നു.. വെഞ്ഞാറമൂട് പോലീസ് ഇൻസ്‌പെക്ടർ ബി. ജയന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.Attachments area

Previous Post

വയറ്റിലെ മുഴനീക്കാന്‍ ഉള്ളൂരിലെ ക്രഡൻസ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ യുവതി മരിച്ചു;ചികിത്സപ്പിഴവാണെന്ന് ബന്ധുക്കൾ

Next Post

ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത്‌ പണയംവച്ച ശേഷം കാശുമായി മുങ്ങുന്ന പ്രാദേശിക ബി.ജെ.പി നേതാവ് പിടിയിൽ

onlinevartha

onlinevartha

Related Posts

ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
Latest News

ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

June 28, 2020
ബ്രേക്കിങ് ന്യൂസ് : കഠിനംകുളം പുത്തൻതോപ്പിൽ സംഘർഷം, ഒരാൾക്ക് വെട്ടേറ്റു.കാറിന് തീയിട്ടു
Latest News

ബ്രേക്കിങ് ന്യൂസ് : കഠിനംകുളം പുത്തൻതോപ്പിൽ സംഘർഷം, ഒരാൾക്ക് വെട്ടേറ്റു.കാറിന് തീയിട്ടു

June 28, 2020
കോവിഡ് ബാധിച്ചയാൾ കഴക്കൂട്ടം കുളത്തൂരിൽ കല്യാണത്തിന് എത്തി, നൂറോളം പേർ വീടുകളിൽ നിരീക്ഷണത്തിൽ 25 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു
Latest News

കോവിഡ് ബാധിച്ചയാൾ കഴക്കൂട്ടം കുളത്തൂരിൽ കല്യാണത്തിന് എത്തി, നൂറോളം പേർ വീടുകളിൽ നിരീക്ഷണത്തിൽ 25 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു

June 28, 2020
പഞ്ചായത്ത് നിർദ്ദേശം ലംഘിച്ച് പച്ചക്കറി വില്പന , കഠിനംകുളം ചിറ്റാറ്റുമുക്ക് ചന്ത അടപ്പിച്ചു
Latest News

പഞ്ചായത്ത് നിർദ്ദേശം ലംഘിച്ച് പച്ചക്കറി വില്പന , കഠിനംകുളം ചിറ്റാറ്റുമുക്ക് ചന്ത അടപ്പിച്ചു

June 28, 2020
നിരീക്ഷണത്തിലുള്ളവരുടെ വീടിനുമുന്നില്‍ ഇനി ക്വാറന്‍റീന്‍ സ്റ്റിക്കര്‍ പതിക്കും; കടകംപള്ളി സുരേന്ദ്രന്‍
Latest News

തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

June 28, 2020
പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഉപവാസം
Latest News

പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പിയുടെ ഉപവാസം

June 27, 2020
Next Post

ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത്‌ പണയംവച്ച ശേഷം കാശുമായി മുങ്ങുന്ന പ്രാദേശിക ബി.ജെ.പി നേതാവ് പിടിയിൽ

Recent News

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

June 29, 2020
ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

June 28, 2020
കോവിഡ് ബാധിച്ചയാൾ എത്തി, തിരുമലയില്‍ കെ.എസ്.ഇ.ബി കാഷ് കൗണ്ടര്‍ അടച്ചു

കോവിഡ് ബാധിച്ചയാൾ എത്തി, തിരുമലയില്‍ കെ.എസ്.ഇ.ബി കാഷ് കൗണ്ടര്‍ അടച്ചു

June 28, 2020
ബ്രേക്കിങ് ന്യൂസ് : കഠിനംകുളം പുത്തൻതോപ്പിൽ സംഘർഷം, ഒരാൾക്ക് വെട്ടേറ്റു.കാറിന് തീയിട്ടു

ബ്രേക്കിങ് ന്യൂസ് : കഠിനംകുളം പുത്തൻതോപ്പിൽ സംഘർഷം, ഒരാൾക്ക് വെട്ടേറ്റു.കാറിന് തീയിട്ടു

June 28, 2020
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-101").html(datas[0]); jQuery(".pl-time-hour-101").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-101").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-101").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "dc6c17edf6", }; jQuery(".pl-ticker-content-cnt-101").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-101").html(datas[0]); jQuery(".pl-time-hour-101").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-101").show(); jQuery(".pl-ticker-content-cnt-101").show(); jQuery(".pl-bloading-101").hide(); jQuery(".pl-slick-101").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

The best News portal in Trivandrum. We bring you all the hottest news all round Trivandrum .

Browse by Category

  • Charamam
  • Entertainment
  • Health
  • Kerala
  • Latest News
  • Local News
  • Notifications
  • Sports
  • Video

Recent News

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

June 29, 2020
ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

June 28, 2020

© 2022 Online Vartha 24x7 - Powered By by XIPHER.

  • Home
  • Latest News
  • Kerala
  • Local News
    • Charamam
  • Entertainment
  • Sports
  • Health
  • Video
  • Today Program

© 2022 Online Vartha 24x7 - Powered By by XIPHER.

Selected media actions