വെഞ്ഞാറമൂട് : മൊബൈൽ ഷോപ്പിൽ കയറി കടയുടമയെ അടിച്ച കേസിൽ. വിജയാലത്തിൽ സ്‌മൃതിൻ (20) അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.. വയ്യേറ്റ് സംസം മൊബൈൽ ഷോപ്പ് നടത്തുന്ന ജാഫർ (30) സഹോദരൻ ജാസിം (25)നെ സ്‌മൃതിനും മറ്റു രണ്ടു പേരും ചേർന്ന് മുൻ വൈരാഗ്യത്തിന്റെ പേരിൽ കടകയറി ക്രൂരമായി മർദ്ദിക്കുകയിരുന്നു. കടയിൽ ഇരുന്ന സാധനങ്ങളും മറ്റും നശിപ്പിക്കുകയും. സഹോദരനെ മർദിക്കുകയും ചെയ്തായി ആരോപിച്ച സഹോദരൻ വെഞ്ഞാറമൂട് പോലീസ്ന് പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത അനേഷണം ആരംഭിച്ചെങ്കിലും പ്രതി ഒളിവിൽപോകുകയായിരുന്നു.. വെഞ്ഞാറമൂട് പോലീസ് ഇൻസ്‌പെക്ടർ ബി. ജയന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.Attachments area
Flash
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.