ചിറയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റില്‍. ചിറയിന്‍കീഴ് ശാര്‍ക്കര തെക്കതില്‍ വീട്ടില്‍ വിധോവും കല്ലുവിള വീട്ടില്‍ സിന്ധു എന്നിവരെയാണ് കല്ലന്പലം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഒന്‍പതിന് രാവിലെ പത്തോടെയാണ് സിന്ധു വീട്ടില്‍ നിന്നും പോയതെന്ന് വിവരം ലഭിച്ച പോലീസ നടത്തിയ അന്വേഷണത്തിലാണ് ബാംഗളൂരിലേക്ക് കടക്കാന്‍ ശ്രമിക്കവേ കല്ലന്പളം പോലീസ് ഇന്‍സ്പെക്ടര്‍ ഫറോസ്, സബ് ഇന്‍സ്പെക്ടര്‍ ഗംഗാപ്രസാദ്, ഗ്രേസ് സബ് ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്, സുനില്‍കുമാര്‍, ജി എഎസ്ഐ മാരായ സുനില്‍, രാജീവ്, ജിഎസ്്സിപിഒ അനൂജ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്ത്.