• About
  • Advertise
  • Privacy & Policy
  • Contact
  • Home
  • Breaking News
    പൗഡിക്കോണം ജംഗ്‌ഷന് സമീപം കെട്ടിട നിർമ്മാണത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

    ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ അധ്യാപകനെ പോലീസ് പിടികൂടുന്നില്ലെന്ന് ആക്ഷേപം

    പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി സൂപ്പര്‍ താരം ദളപതി വിജയ്

    ശക്തമായ കാറ്റ് തുടരും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

    കിളിമാനൂർ നഗരൂരിൽ ബസിൽ നിന്നുമിറങ്ങവെ വാതിൽ തലയുടെ പുറകുവശത്തിടിച്ച് വിദ്യാർത്ഥിനി മരിച്ചു

    വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    Trending Tags

  • Kerala
    • All
    • Trivandrum
    ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ പിടിയിൽ.

    ദുരന്തമാകുന്ന അമിത വേഗത. ചിറയിൻകീഴ്ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തമാകുന്നു

    എസ്.എ.ടിയിൽ ഇനി ഹൈടെക് ബോധവത്കരണം

    എസ്.എ.ടിയിൽ ഇനി ഹൈടെക് ബോധവത്കരണം

    പുതിയ ന്യൂനമർദം സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ മഴ ശക്കമാകും

    തീകൊളുത്തി ആത്മഹത്യ ശ്രമം. ഭാര്യ മരിച്ചു ഭർത്താവ് ഗുരുതരാവസ്ഥയിൽ

    യു.എസ് ശിവഗിരി ആശ്രമം: ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ തേക്കിൻതടികൊണ്ട് നിർമ്മിച്ച നിധിപേടകം

  • Entertainment

    വാട്​സ്​ ആപ്​ പേയ്​മെന്‍റ്​ ഇന്ത്യയിലേക്കെത്തുന്നു

    ഹൃദയത്തില്‍ ഒരാളുണ്ട്, താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം

  • Health
    മേരി മാതാ സ്കൂളിൽ രക്തദാന ക്യാമ്പ്

    മേരി മാതാ സ്കൂളിൽ രക്തദാന ക്യാമ്പ്

    വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

    ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

    യൂണിവേഴ്സിറ്റി കോളജ് കുത്തുകേസ് പ്രതികളുടെ നിയമന ശുപാർശ മരവിപ്പിച്ചെന്ന് പിഎസ് സി; ഗവർണർക്ക് റിപ്പോർട്ട് നൽകി

    സെപ്റ്റിക് ടാങ്ക് ക്ലീനിംഗ് ഇനി ഓൺലൈൻ: നഗരസഭയുടെ മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്യാം

  • Sports
  • Video
No Result
View All Result

Home Kerala

ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യമറകൾ കണ്ണടച്ചു എന്തിനോ വേണ്ടിയൊരു ക്യമറ

by onlinevartha
August 23, 2019
in Kerala, Trivandrum
ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ക്യമറകൾ കണ്ണടച്ചു എന്തിനോ വേണ്ടിയൊരു ക്യമറ
Share on FacebookShare on WhatsappShare to Twitter

വെഞ്ഞാറമൂട്: ലക്ഷങ്ങൾ ചെലവഴിച്ച് വെഞ്ഞാറമൂട് ടൗണിൽ സ്ഥാപിച്ച സി.സി ടി വി ക്യമറകൾ കണ്ണടച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. പ്രവർത്തന ക്ഷമമാക്കാൻ യാതൊരു നടപടിയുമില്ല.മൂന്ന് വർഷങ്ങൾക്ക് മുമ്പ് 6 ലക്ഷം രൂപ ചെലവഴിച്ച് വെഞ്ഞാറമൂട്ടിലെ വ്യാപാരി വ്യവസായി സംഘടനകളാണ് ഇവിടെ ക്യമറ സ്ഥാപിച്ചത്. ആറ് റിസീവറുകളും എട്ട് ക്യമറകളും സ്ഥാപിച്ചെങ്കിലും എല്ലാം മിഴിയടച്ചു.നിരീക്ഷണ ക്യമറകളുടെ കാലവാധി കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണികൾ ഇനി സ്വന്തം ചെലവിൽ ചെയ്യണമെന്നാണ് കമ്പനി പറയുന്നത്. ഇതിന് രണ്ട് ലക്ഷം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താൻ വ്യാപാരികൾക്ക് കഴിയുന്നില്ല. സി.സി ടി വി ക്യമറകൾ, വെഞ്ഞാറമൂട് ജനമൈത്രി പൊലീസോ, നെല്ലനാട് പഞ്ചായത്തോ ഏറ്റെടുത്തു അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.നാട്ടിൽ സംഘടിത കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അനുദിനം ശക്തമാവുകയാണ്. കേടായ സി.സി ടിവി ക്യമറകൾ പ്രവർത്തനക്ഷമമാക്കിയാൽ ഇതിന് പരിഹാരമാകും. ഇക്കാര്യം നാട്ടുകാർ ബന്ധപ്പെട്ടവരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.മേഖലയിൽ വെഞ്ഞാറമൂട് ഒഴികെ മറ്റു പ്രധാന ജംഗ്ഷനുകളെല്ലാം സി.സി ടിവി ക്യമറകളുണ്ട്.പുതിയ ക്യമറ സ്ഥാപിക്കുമ്പോൾ കൂടുതൽ കപ്പാസിറ്റി ഉള്ളതും വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ളതും വേണം.സ്വകാര്യ ക്യമറകളാണ് ആശ്രയംഅടുത്തിടെ വെഞ്ഞാറമൂട് ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി കുറ്റകൃത്യങ്ങൾ നടന്നിരുന്നു. നിരവധി ധനകാര്യ സ്ഥാപനങ്ങളും എ.ടി.എം മെഷീനുകളും ടൗണിനകത്തുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപാരവും സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങളും ഇവിടെ തുടർക്കഥയാകുകയാണ്. ടൗണിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഇടിച്ചിട്ട വാഹനം നിറുത്താതെ പോകുന്നത് പതിവാണ്.ഇവരെ തിരിച്ചിറിയാൻ പൊലീസ് ആശ്രയിക്കുന്നത് നിരീക്ഷണ ക്യമറകളെയാണ്. ഇന്ന് സ്വകാര്യ സ്ഥാപനങ്ങളും, വീടുകളിലും സ്ഥാപിച്ചിട്ടുള്ള ക്യമറകളെയാണ് ആശ്രയിക്കുന്നത്.

Previous Post

വീട്ടു മുറ്റത്തിട്ടിരുന്ന കാർ കത്തി നശിച്ചു

Next Post

യുവതിയെ രക്ഷിക്കുന്നതിനിടെ കടലിൽ കാണാതായ ലൈഫ് ഗാർഡിന്റെ മൃതദേഹം കണ്ടെത്തി

  • Trending
  • Comments
  • Latest
വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വട്ടപ്പാറ മരുതൂർ പാലത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

July 28, 2019
ചന്തവിളയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിലിടിച്ച് യുവാവ് മരിച്ചു

August 1, 2019
കിളിമാനൂർ നഗരൂരിൽ ബസിൽ നിന്നുമിറങ്ങവെ വാതിൽ തലയുടെ പുറകുവശത്തിടിച്ച് വിദ്യാർത്ഥിനി മരിച്ചു

കിളിമാനൂർ നഗരൂരിൽ ബസിൽ നിന്നുമിറങ്ങവെ വാതിൽ തലയുടെ പുറകുവശത്തിടിച്ച് വിദ്യാർത്ഥിനി മരിച്ചു

August 10, 2019
തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

July 24, 2019
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

1
‘കേരള ചിക്കൻ’ രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീൻ

തകർച്ചാഭീഷണിയിൽ പാപനാശം കുന്നുകൾ

തകർച്ചാഭീഷണിയിൽ പാപനാശം കുന്നുകൾ

0
ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ പിടിയിൽ.

ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ പിടിയിൽ.

0
ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ പിടിയിൽ.

ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ പിടിയിൽ.

August 26, 2019
ദുരന്തമാകുന്ന അമിത വേഗത. ചിറയിൻകീഴ്ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തമാകുന്നു

ദുരന്തമാകുന്ന അമിത വേഗത. ചിറയിൻകീഴ്ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തമാകുന്നു

August 26, 2019
എസ്.എ.ടിയിൽ ഇനി ഹൈടെക് ബോധവത്കരണം

എസ്.എ.ടിയിൽ ഇനി ഹൈടെക് ബോധവത്കരണം

August 26, 2019
പുതിയ ന്യൂനമർദം സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ മഴ ശക്കമാകും

പുതിയ ന്യൂനമർദം സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ മഴ ശക്കമാകും

August 26, 2019
പൗഡിക്കോണം ജംഗ്‌ഷന് സമീപം കെട്ടിട നിർമ്മാണത്തിനിടയിൽ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-150").html(datas[0]); jQuery(".pl-time-hour-150").html(datas[1]); //confirm(resp); apply_js(); } }); } jQuery(".pl-filter-item-150").find("li").click(function(){ var cat_id=jQuery(this).attr("data-tax-id"); var rand_id=jQuery(this).attr("data-id"); jQuery(this).siblings(".pw_active_filter").removeClass("pw_active_filter"); jQuery(this).addClass("pw_active_filter"); //Change title of ticker after click on filters if(jQuery(this).attr("data-item")==="all") var title=jQuery(this).attr("data-title"); else var title=jQuery(this).html(); jQuery(".pl-ticker-title-150").html(title); var pdata = { action: "pw_fetch_ticker_cat_items", postdata: jQuery(".pw_ticker_form_"+rand_id).serialize()+"&cat_id="+cat_id, nonce: "2ae5ead8ad", }; jQuery(".pl-ticker-content-cnt-150").html("
"); jQuery.ajax ({ type: "POST", url : "https://onlinevartha24x7.in/wp-admin/admin-ajax.php", data: pdata, dataType: "html", success : function(resp){ //confirm(resp); var datas=resp.split("@#"); jQuery(".pl-ticker-content-cnt-150").html(datas[0]); jQuery(".pl-time-hour-150").html(datas[1]); //confirm(resp); apply_js(); } }); }); function apply_js(){ //jQuery(".main-ticker-150").show(); jQuery(".pl-ticker-content-cnt-150").show(); jQuery(".pl-bloading-150").hide(); jQuery(".pl-slick-150").liMarquee({ direction:"left", loop:-1, scrolldelay: 0, scrollamount:20, circular: true, drag: false, }); } apply_js(); });

Recent News

ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ പിടിയിൽ.

ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആൺകുട്ടിയെ പീഡിപ്പിച്ച സ്‌കൂൾ അദ്ധ്യാപകൻ പിടിയിൽ.

August 26, 2019
ദുരന്തമാകുന്ന അമിത വേഗത. ചിറയിൻകീഴ്ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തമാകുന്നു

ദുരന്തമാകുന്ന അമിത വേഗത. ചിറയിൻകീഴ്ശാർക്കര ബൈപ്പാസ് ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡും സ്പീഡ് ബ്രേക്കറും വേണമെന്ന ആവശ്യം ശക്തമാകുന്നു

August 26, 2019
എസ്.എ.ടിയിൽ ഇനി ഹൈടെക് ബോധവത്കരണം

എസ്.എ.ടിയിൽ ഇനി ഹൈടെക് ബോധവത്കരണം

August 26, 2019
പുതിയ ന്യൂനമർദം സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ മഴ ശക്കമാകും

പുതിയ ന്യൂനമർദം സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ച് ജില്ലകളിൽ മഴ ശക്കമാകും

August 26, 2019

Online Vartha 24x7 is one of the leading Malayalam news portal since 2016. Its operations are being controlled and updated from Trivandrum by highly talented youngsters with good technical background.

Browse by Category

  • Breaking News
  • Entertainment
  • Health
  • Kerala
  • Sports
  • Trivandrum
  • Uncategorized
  • Video

Trivandrum News
Online News Portal Malayalam
Attingal News
Kazhakuttam News
Kerala News
Trivandrum Online News

  • About
  • Advertise
  • Privacy & Policy
  • Contact

© 2019 Online Vartha 24x7 -Top Online News Portal in Trivandrum by Xipher Software.