കരമന: കരമന കൈലാസ് ജംഗ്ഷനു സമീപം തട്ടുകടയുടെ അടുത്ത് തിരിച്ചറിഞ്ഞിട്ടില്ലാത്ത മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഉദേശം 60 വയസുള്ളപുരുഷ ന്റെമൃതദേഹം കരമന പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ചന്ദ്രബാബു, സബ് ഇന്‍സ്പെക്ടര്‍ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിവരം ലഭിക്കുന്നവര്‍ കരമന പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍ : 0471-2343534, 9497947120, 9497980038.
Flash
കോവിഡ് രോഗം പടരുമ്പോഴും ഭീഷണിയായി പാരലല്‍ കോളേജുകാരുടെ വീടുകൾ കയറിയുള്ള ക്യാന്‍വാസിംഗ്,പ്രതിഷേധം ശക്തം