• About
  • Advertise
  • Privacy & Policy
  • Contact
  • Home
  • Breaking News
    പള്ളിയിൽ ഹിന്ദു യുവതിക്ക് മംഗല്യം കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളി മാതൃകയാകുന്നു

    യുവാവിന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു ‌

    ഇന്ത്യക്ക് 30 റണ്‍സ് ജയം, പരമ്പര

    ഇന്ത്യക്ക് 30 റണ്‍സ് ജയം, പരമ്പര

    സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കിടെ ഗോള്‍പോസ്റ്റ് വഴുതി വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

    കഴക്കൂട്ടം ചെമ്പഴന്തിയിൽ മകന്റെ മരണത്തിൽ മനം നൊന്ത് മണികൂറുകൾക്ക് ശേഷം മാതാവും മരിച്ചു

    ബ്രെക്കിങ് ന്യൂസ് > ശ്രീകാര്യത്തെ എൻജിനിയറിംഗ് കോളേജിൽ നിന്നും കാണാതായ വിദ്യാർഥി കോളേജിൽ തൂങ്ങി മരിച്ച നിലയിൽ

    Trending Tags

  • Kerala
    ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിന് മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആര്‍ട് സെന്റര്‍ ഉദാത്ത മാതൃക .പിണറായി വിജയന്‍

    കേരള പോലീസിന്റെ സൈബര്‍ ഡോമിന് വീണ്ടും ദേശീയ പുരസ്‌കാരം

    രാജ്യത്ത് ആദ്യമായി സംസ്ഥാന തലത്തില്‍ സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ കലോത്സവം നവംബര്‍ 8, 9 തീയതികളില്‍

    സംസ്ഥാനത്ത് നാല് വനിതാ പോലീസ് സ്റ്റേഷനുകള്‍ കൂടി

    മലയാളത്തിന്റെ പ‌ഞ്ചരത്നങ്ങളിൽ നാല് പേർക്ക് ഒരേദിവസം മാംഗല്യം,​ താലികെട്ടിന് കാരണവരാകാൻ ഉത്രജനും

    പോത്തൻകോടിന്റെ സ്വദേശികളായ പ‌ഞ്ചരത്നങ്ങളിൽ നാല് പേർക്ക് ഒരേദിവസം മാംഗല്യം

    • District News
    • Local News
    • Exclusive
  • Entertainment

    വിജയ് ചിത്രം “ബിഗില്‍”നാളെ ഈജിപ്തില്‍ പ്രദര്‍ശനത്തിന് എത്തും

    ദേ ഇതാണ് ഗംഗയേയും നകുലനെയും വേറെ ലെവൽ ആക്കിയ അജ്മൽ

    ബ്രിന്ദ മാസ്റ്റർ സംവിധായികയാകുന്നു; ആദ്യ ചിത്രത്തിൽ ദുൽഖർ നായകൻ

    ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യരുടെ മൊഴി പുറത്ത്

    വാട്​സ്​ ആപ്​ പേയ്​മെന്‍റ്​ ഇന്ത്യയിലേക്കെത്തുന്നു

  • Health

    മേരി മാതാ സ്കൂളിൽ രക്തദാന ക്യാമ്പ്

    മേരി മാതാ സ്കൂളിൽ രക്തദാന ക്യാമ്പ്

    വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

    ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

  • Sports
  • Charamam
  • Video
  • Today Program
  • Notifications
No Result
View All Result

Home District News

മലയാളത്തിന്റെ പ‌ഞ്ചരത്നങ്ങളിൽ നാല് പേർക്ക് ഒരേദിവസം മാംഗല്യം,​ താലികെട്ടിന് കാരണവരാകാൻ ഉത്രജനും

by onlinevartha
November 6, 2019
in District News, Kerala
മലയാളത്തിന്റെ പ‌ഞ്ചരത്നങ്ങളിൽ നാല് പേർക്ക് ഒരേദിവസം മാംഗല്യം,​ താലികെട്ടിന് കാരണവരാകാൻ ഉത്രജനും
Share on WhatsappShare to Facebook

തിരുവനന്തപുരം: ഒരമ്മയുടെ വയറ്റിൽ ഒന്നിച്ചു പിറന്ന പ‌ഞ്ചരത്നങ്ങളെ ഓർമ്മയില്ലേ?​ കേരളത്തിന്റെ സ്വന്തം പഞ്ചരത്നങ്ങളിൽ നാലുപേർക്ക് ഒരേ ദിവസമാണ് ഇനി മാംഗല്യവും. പോത്തൻകോട് നന്നാട്ടുകാവിൽ ‘പഞ്ചരത്ന’ത്തിൽ പ്രേമകുമാറിന്റെയും രമാദേവിയുടെയും മക്കളായ ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവർ ഒരേദിനത്തിലാണ് പുതുജീവിതത്തിലേക്ക് കടക്കുന്നത്. നാല് സഹോദരിമാരുടെ ഏക കുഞ്ഞാങ്ങള ഉത്രജൻ താലികെട്ടിന് കാരണവരുടെ റോളിൽ മുന്നിൽ നിൽക്കും.ഒരമ്മയുടെ വയറ്റിൽ ഒറ്റ പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾ പിറന്നത് കേരളക്കര ഏറെ ആശ്ചര്യത്തോടെയും ആകാംക്ഷയോടെയും ശ്രവിച്ച വാർത്തയായിരുന്നു. അന്ന് മാദ്ധ്യമങ്ങളിൽ ഈ വാർത്ത ഏറെ ശ്രദ്ധനേടി. പിന്നീട് ഇവരുടെ ചോറൂണൂം പേരിടലും, അഞ്ച് കുഞ്ഞുങ്ങളും ഒരുമിച്ച്‌ സ്‌കൂളിൽ ചേർന്നതുമെല്ലാം പലപ്പോഴായി കേരളം കൂടുതൽ അറിഞ്ഞു. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ ഒരേ സ്‌കൂളിൽ ഒരേ ക്ലാസിലായിരുന്നു അഞ്ചുപേരുടെയും പഠനം.മക്കൾക്ക് പത്ത് വയസ് തികയും മുമ്പാണ് രമാദേവിയുടെ ഭർത്താവിന്റെ അപ്രതീക്ഷിത വേർപാട്. ശേഷം പേസ്മേക്കറിൽ തുടിക്കുന്ന ഹൃദയവുമായി മക്കൾക്കു തണലായി രമാദേവി ജീവിച്ചു. അഞ്ച് മക്കളെയും ചേർത്തുപിടിച്ച് തളരാതെ പിടിച്ചു നിന്ന രമാദേവിയ്ക്ക് സർക്കാർ ജില്ലാസഹകരണ ബാങ്കിൽ ജോലിനൽകി. സഹകരണബാങ്കിന്റെ പോത്തൻകോട് ശാഖയിലാണ് ജോലി നൽകിയത്.മക്കൾക്ക് വേണ്ടി മാത്രമുള്ളതായിരുന്നു രമാദേവി എന്ന മാതാവിന്റെ ജീവിതം. ഇപ്പോൾ മക്കൾക്ക് 24 വയസാകുന്നു. അമ്മയുടെ സ്‌നേഹത്തണലിൽ നിന്ന് പുതുജീവിതത്തിനൊരുങ്ങുകയാണ് നാലു പെൺമക്കളും. ഫാഷൻ ഡിസൈനറായ ഉത്രയ്ക്ക് മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാറാണ് വരൻ. കൊച്ചി അമൃത മെഡിക്കൽ കോളേജിൽ അനസ്തീഷ്യാ ടെക്നിഷ്യയായ ഉത്രജയെ ജീവിതസഖിയാക്കുന്നത് കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യൻ പത്തനംതിട്ട സ്വദേശി ആകാശ്. ഓൺലൈൻ മാദ്ധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് കോഴിക്കോട് സ്വദേശിയായ മാദ്ധ്യമപ്രവർത്തകൻ മഹേഷ് താലികെട്ടും. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയ്ക്ക് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് താലിചാർത്തും. ഏപ്രിൽ അവസാനം ഗുരുവായൂർ അമ്പലത്തിൽ വച്ചാണ് വിവാഹം.എസ്.എ.ടി. ആശുപത്രിയിൽ നിമിഷങ്ങളുടെ ഇടവേളയിലായിരുന്നു 1995 നവംബറിൽ അഞ്ചുപേരുടെയും ജനനം. പിറന്നത് ഉത്രം നാളിലായതിനാൽ നാളുചേർത്ത് മക്കൾക്ക് പേരിട്ടു. അഞ്ചുമക്കളുടെ പിറവി തൊട്ടിങ്ങോട്ടുള്ള ജീവിതമറിയാൻ കേരളമെന്നും കാത്തിരുന്നിട്ടുണ്ട്.

Previous Post

പ്ലാസ്റ്റിക് സംഭരണ യൂണിറ്റുകളെ നോക്കുകുത്തിയാക്കി പഞ്ചായത്തുകൾ

Next Post

പോത്തൻകോടിന്റെ സ്വദേശികളായ പ‌ഞ്ചരത്നങ്ങളിൽ നാല് പേർക്ക് ഒരേദിവസം മാംഗല്യം

Next Post
മലയാളത്തിന്റെ പ‌ഞ്ചരത്നങ്ങളിൽ നാല് പേർക്ക് ഒരേദിവസം മാംഗല്യം,​ താലികെട്ടിന് കാരണവരാകാൻ ഉത്രജനും

പോത്തൻകോടിന്റെ സ്വദേശികളായ പ‌ഞ്ചരത്നങ്ങളിൽ നാല് പേർക്ക് ഒരേദിവസം മാംഗല്യം

Recent Posts

  • പള്ളിയിൽ ഹിന്ദു യുവതിക്ക് മംഗല്യം കണിയാപുരം ആശാൻ മരയ്ക്കാർ അപ്പച്ച തെക്കത് പള്ളി മാതൃകയാകുന്നു
  • അയിരൂപ്പാറ ജംഗ്‌ഷൻ ഇനി ക്യാമറ കണ്ണുകളുടെ നിരീക്ഷണത്തിൽ
  • യുവാവിന്റെ തലയോട്ടിയിൽ തറച്ച വെടിയുണ്ട മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു ‌
  • ഇന്ത്യക്ക് 30 റണ്‍സ് ജയം, പരമ്പര
  • സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിക്കിടെ ഗോള്‍പോസ്റ്റ് വഴുതി വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

Online Vartha 24x7 is one of the leading Malayalam news portal since 2016. Its operations are being controlled and updated from Trivandrum by highly talented youngsters with good technical background.

Browse by Category

  • Breaking News
  • Charamam
  • District News
  • Entertainment
  • Exclusive
  • Health
  • Kerala
  • Local News
  • Notifications
  • Sports
  • Video

Trivandrum News
Online News Portal Malayalam
Attingal News
Kazhakuttam News
Kerala News
Trivandrum Online News

  • About
  • Advertise
  • Privacy & Policy
  • Contact

© 2019 Online Vartha 24x7 -Top Online News Portal in Trivandrum by Xipher Software.