Latest Post

ജീവനക്കാരന് കൊവിഡ്, വി.എസ്.എസ്.സിയില്‍ ആശങ്ക

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒയുടെ രാജ്യത്തെ ഏറ്റവും വലിയ യൂണിറ്റായ തിരുവനന്തപുരത്തെ വി.എസ്.എസ്.സിയില്‍ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥാപനം ആശങ്കയിലായി. 8000ഓളം ജീവനക്കാരുള്ള വി.എസ്.എസ്.സിയില്‍ ഇന്നും നാളെയും പൂര്‍ണമായി അണുവിമുക്തമാക്കാനുള്ള...

വട്ടപ്പാറയിൽ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍

വെഞ്ഞാറമൂട് : വട്ടപ്പാറ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി.തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്‌നില്‍ വത്സലാഭവനില്‍ പ്രദീപ് എന്നു വിളിക്കുന്ന രാജേഷ് കുമാറാണ് (32) പിടിയിലായത്....

ദേവസ്വം ബോര്‍ഡിന്റെ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി ആരോപണം,ബി.ജെ.പി.കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ

ശ്രീകാര്യം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേജര്‍ തൃപ്പാപ്പൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്നതായി പറയുന്ന 63 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍...

വെഞ്ഞാറമൂട്ടിൽ ആശാ വര്‍ക്കറെ ആക്രമിച്ച പ്രതി അറസ്റ്റില്‍

വെഞ്ഞാറമൂട്: വീട്ടില്‍ അതിക്രമിച്ച്‌ കയറി ആശാവര്‍ക്കറെ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍.മേലാറ്റുമുഴി എസ്.വി ഭവനില്‍ വിഷ്ണു (28) ആണ് വെഞ്ഞാറമൂട് പൊലിസിന്റെ...

പള്ളിപ്പുറം ടെക്‌നോസിറ്റിയുടെ ഭൂമിയില്‍ കളിമണ്‍ ഖനനം ചെയ്യാനുള്ള തീരുമാനം റദ്ദാക്കണം: രമേശ് ചെന്നിത്തല.

തിരുവനന്തപുരം: ടെക്‌നോസിറ്റിയുടെ ഭൂമിയില്‍ നിന്നും കളിമണ്‍ ഖനനം ചെയ്യാനുള്ള തീരുമാനം റദ്ദാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പമ്പയിലെ മണല്‍ കടത്തില്‍ ആദ്യം ഇടപെട്ട കമ്പനിയാണ് ടെക്‌നോസിറ്റിയിലെ കളിമണ്‍...

കാര്‍ സൈക്കിളില്‍ ഇടിച്ച്‌​ നെടുമങ്ങാട് സ്വദേശിയായ യുവാവ് റിയാദിൽ മരിച്ചു

നെടുമങ്ങാട് : കാര്‍ ഇടിച്ച്‌​ സൈക്കിള്‍ യാത്രക്കാരനായ മലയാളി റിയാദിന്​ സമീപം മരിച്ചു. ഹുത്ത സുദൈറില്‍ ബുധനാഴ്​ച വൈകീട്ടുണ്ടായ സംഭവത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അബ്​ദുല്‍ മജീദ്...

നാട്ടുകാരെ ഭീതിയിലാഴ്ത്തി കടയ്ക്കാവൂരിലെ അടച്ചിട്ടിരുന്ന തട്ടുകടയിൽ ഗ്യാസ്സ് ലീക്ക്. ആറ്റിങ്ങൽ അഗ്നിശമനേ സേനയുടെ ഇടപെടൽ ഒഴിവായത് വൻ ദുരന്തം

ആറ്റിങ്ങൽ : കടയ്ക്കാവൂരിലെ അച്ചിട്ടിരുന്ന തട്ടുകടയിൽ ഗ്യാസ്സ് ലീക്കായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി . കടയ്ക്കാവുർ റയിൽവേ സ്റ്റേഷനു സമീപത്തു പ്രവർത്തനം കഴിഞ്ഞ് അടിച്ചിട്ട മലബാർ തട്ടുകടയിലെ പാചക...

കോവിഡ് ഡ്യൂട്ടിക്കിടെ വാഹന അപകടത്തിൽ മരണപ്പെട്ട നെടുമങ്ങാട് ഗവ.ആശുപത്രി ജീവനക്കാരിയുടെ കുടുംബത്തിന് 50 ലക്ഷം സർക്കാർ സഹായം

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട ആരോഗ്യ പ്രവര്‍ത്തകക്ക് 50 ലക്ഷം സര്‍ക്കാര്‍ സഹായം. നെടുമങ്ങാട് ഗവ.ആശുപത്രി ജീവനക്കാരി കുമാരിയുടെ കുടുംബത്തിനാണ് സഹായം ലഭിച്ചത്. ആരോഗ്യ വകുപ്പിന്റെ പ്രത്യേക...

രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ദില്ലി: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സാധാരണ നിലയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. ആഗസ്റ്റ് 12 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍,...

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ മുത്തമിട്ടിട്ട് ഇന്നേക്ക് 37 വര്‍ഷം.

 ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യ മുത്തമിട്ടിട്ട് ഇന്നേക്ക് 37 വര്‍ഷം. 1983ലെ ലോര്‍ഡ്‌സിലെ ആ ദിനം ഇന്ത്യക്കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതായിരുന്നു. ആ ലോകകപ്പിലെ ഫൈനല്‍ മത്സരം ദാവീദ് ഗോലിയാത്ത്...

പരിശീലനം പുനരാരംഭിച്ച്‌ രോഹിത് ശര്‍മ്മ

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഔട്ഡോര്‍ പരിശീലനം പുനരാരംഭിച്ച്‌ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. മാര്‍ച്ച്‌ 25ന് സര്‍ക്കാര്‍ ലോക്ക് ഡൌണ്‍ ഏര്‍പെടുത്തിയതിന് ശേഷം...

സുശാന്തിന്റെ അവസാന ചിത്രം ‘ദില്‍ ബേചാരാ’ ഓണ്‍‌ലൈന്‍ റിലീസിന്; ജൂലൈ 24ന് ഡിസ്നി ഹോട്ട്സ്റ്റാറില്‍

സുശാന്ത് സിംഗ് രജ്പത്ത് അവസാനമായി അഭിനയിച്ച ദില്‍ ബേച്ചാരാ റിലീസിങ്ങിനൊരുങ്ങുന്നു. ജൂലായ് 24ന് ഡിസ്‌നി ഹോട്ട് സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. ദില്‍ ബേച്ചാരയില്‍ സുശാന്തിനൊപ്പം സെയ്ഫ്...

ശ്രീകാര്യത്ത് വിലക്കുറവിൽ ബ്രാൻഡഡ് ഹെല്മറ്റുകളുടെ വൻ ശേഖരവുമായി ഹെൽമറ്റ് ഫാക്ടറി

തിരുവനന്തപുരം : ഇരുചക്ര യാത്രക്കാർക്ക് ഹെൽമറ്റ് അനിവാര്യമായ ഈ കാലഘട്ടത്തിൽ ഗുണമേന്മയേറിയ ബ്രാൻഡഡ് ഹെല്മറ്റുകളുടെ വലിയ ശേഖരവുമായി ഹെൽമറ്റ് ഫാക്റ്ററി. തിരുവനന്തപുരം ശ്രീകാര്യം മാർക്കറ്റിനു എതിർവശമാണ് ഹെൽമെറ്റ്‌...

വാവറ അമ്പലം ജങ്ഷനിൽ സ്റ്റാർട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു

പോത്തൻകോട്: വാവറ അമ്പലം ജങ്ഷനിൽ സ്റ്റാർട്ട് ചെയ്ത ബൈക്കിന് തീപിടിച്ചു. വ്യാഴാഴ്ച രാത്രി എട്ടു മണിയ്ക്കാണ് സംഭവം. മഞ്ഞമല കൊച്ചാലുംമൂട് സ്വദേശി രാജേഷിൻ്റെ ബൈക്കിനാണ് തീ പിടിച്ചത്....

ചാല,പാളയം മാർക്കറ്റുകളിലും,മാളു കളിലും നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പൂർണ്ണം.

ചാല,പാളയം മാർക്കറ്റുകളിലും,മാളു കളിലും നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പൂർണ്ണം.

തിരുവനന്തപുരം : സമൂഹ വ്യാപന സാധ്യതക്ക് തടയിടുന്നതിനായി നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാല,പാളയം മാർക്കറ്റുകളിലും,മാളുകളിലെ സൂപ്പർമാർക്കറ്റുകളിലും നഗരസഭ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പൂർണ്ണം.നിയന്ത്രണങ്ങളുടെ ഭാഗമായി പഴം,പച്ചക്കറി കടകൾക്ക്അടച്ചിടാൻ നിർദേശമുള്ള...

Page 2 of 39 1 2 3 39 Next

Recommended

Most Popular

സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.

ഭര്‍ത്തൃഗൃഹത്തില്‍ 23 കാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ,പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോവിഡ് ബാധിച്ചയാൾ എത്തി, തിരുമലയില്‍ കെ.എസ്.ഇ.ബി കാഷ് കൗണ്ടര്‍ അടച്ചു

Selected media actions