
News
സാങ്കേതിക സർവ്വകലാശാല പരീക്ഷകൾ മാറ്റിവച്ചു.
തിരുഃ എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും...
Read moreതിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി...
Read moreതിരുവനന്തപുരം : എസ്‌ഡിപിഐ അക്രമികളുടെ ക്രൂരമായ വധശ്രമത്തിനും ജെറിനെ തളര്‍ത്താനായില്ല. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും അഭിഭാഷകന്റെ വേഷത്തില്‍ പുതിയ ജീവിതത്തിലേക്കദ്ദേഹത്തെ എത്തിച്ചു. ഇന്ന് ജെറിൻ അഭിഭാഷകനായി എൻറോൾ ചെയ്‌തിരിക്കുകയാണ്.പേയാട്...
Read moreതിരുവനന്തപുരം: കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് നസീറാണ് (47) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച്...
Read moreതിരുഃ എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും...
Read moreതിരുഃ എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നുമുതൽ നടത്തുവാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോവിഡ് വ്യാപനപശ്ചാത്തലത്തിലെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും...
കോവളം: ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ 23 കാരിയായ മകളുടെ മരണം കൊലപാതകമാണെന്നും സംഭവത്തെ കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിക്ക് പരാതി...
തിരുവനന്തപുരം: കെ.എസ്.ഇ.ബി തിരുമല സെക്‌ഷന്‍ ക്യാഷ് കൗണ്ടര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊവിഡ് പോസിറ്റീവായ തൃക്കണ്ണാപുരം സ്വദേശി തിരുമല സെക്‌ഷന്‍ ഓഫീസ് സന്ദര്‍ശിക്കുകയും...
കഴക്കൂട്ടം : കഠിനംകുളം പുത്തൻതോപ്പ് പാലത്തിന് സമീപം മദ്യ ലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു.വെട്ടേറ്റ പുത്തൻത്തോപ്പ് ചിറയ്ക്കൽ സ്വദേശി ഷിയാസിനെ (35) നെ ഗുരുതര പരിക്കുകളോടെ...
കഴക്കൂട്ടം: കോവിഡ് ബാധിച്ചയാൾ കുളത്തൂരിൽ വിവാഹ വീട്ടിൽ എത്തിയതിനെ തുടർന്ന് 200 പേർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.കുളത്തൂർ ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ...
കഴക്കൂട്ടം : കഠിനംകുളം പഞ്ചായത്ത് അധികൃതർ ഏർപ്പെടുത്തിയ നിർദ്ദേശം അവഗണിച്ചു ചിറ്റാറ്റുമുക്ക് ചന്തയിൽ ഒരുകൂട്ടം കച്ചവടക്കാർപച്ചക്കറി കച്ചവടം നടത്തിയതിനാൽ പഞ്ചായത്ത് അധികൃതർ എത്തി ചിറ്റാറ്റുമുക്ക് ചന്ത അടപ്പിച്ചു.ലോക്ക്...
തിരുവനന്തപുരം: തിരുവനന്തപുരത്തെ സാഹചര്യം സങ്കീര്‍ണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം കുറവാണെങ്കിലും ഉറവിടം കണ്ടെത്താനാകാത്ത രോഗികളുടെ കാര്യത്തില്‍ ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ നിരീക്ഷണം...
കഴക്കൂട്ടം : കിടത്തിച്ചികിത്സയ്‌ക്കായി വര്‍ഷങ്ങള്‍ക്ക് മുമ്ബ് കോടികള്‍ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാങ്ങപ്പാറ ഹെല്‍ത്ത് സെന്ററിലെ പുതിയ ആശുപത്രി മന്ദിരം ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.ശ്രീകാര്യം...
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വില വര്‍ധന പിന്‍വലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുക, പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിതിയല്‍ കൊണ്ടുവരുക, ഓട്ടോ- ടാക്‌സി...
തിരുവനന്തപുരം : എസ്‌ഡിപിഐ അക്രമികളുടെ ക്രൂരമായ വധശ്രമത്തിനും ജെറിനെ തളര്‍ത്താനായില്ല. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും അഭിഭാഷകന്റെ വേഷത്തില്‍ പുതിയ ജീവിതത്തിലേക്കദ്ദേഹത്തെ എത്തിച്ചു. ഇന്ന് ജെറിൻ അഭിഭാഷകനായി എൻറോൾ ചെയ്‌തിരിക്കുകയാണ്.പേയാട്...
തിരുവനന്തപുരം: കോവിഡ് മുക്തി നേടിയയാള്‍ കാന്‍സര്‍ മൂര്‍ച്ഛിച്ച് മരിച്ചു. തിരുവനന്തപുരം വള്ളക്കടവ് മാണിക്യവിളാകം സ്വദേശി അബ്ദുല്‍ ഗഫൂറിന്റെ മകന്‍ മുഹമ്മദ് നസീറാണ് (47) മരിച്ചത്. വയറില്‍ കാന്‍സര്‍ ബാധിച്ച്...
തിരുവനന്തപുരം: രോഗികൾ പെരുകുന്ന സാഹചര്യത്തിൽ ഗുരുതരമായി കൊവിഡ് രോഗം ബാധിക്കാത്തവരെ വീട്ടില്‍ത്തന്നെ നിരീക്ഷിച്ച് ചികിത്സിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നതായി വിവരം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം...
തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് 47 പേര്‍ പിടിയില്‍. ഇന്ന് രാവിലെ മുതലാണ് ഓപ്പറേഷന്‍ പി ഹണ്ട് എന്ന...
ആർ.എൽ നന്ദകുമാർ തിരുവനന്തപുരം : പോത്തൻകോട് പൂലന്തറയിലെ ജനവാസ കേന്ദ്രത്തിൽ ക്രഷർ യൂണിറ്റിനെതിരെ ജനരോക്ഷം കത്തുകയാണ്.പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനത്തിലാണ് ക്രഷർ യൂണിറ്റിന് മാണിക്കൽ പഞ്ചായത്ത് അധികൃതരുടെ അനുമതി...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി. അതേസമയം കണ്ടെയ്ന്‍മെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ നിയന്ത്രണങ്ങളും പഴയതുപോലെ തുടരും. ഞായറാഴ്ചകളിലെ...
© 2022 Online Vartha 24x7 - Powered By by XIPHER.
© 2022 Online Vartha 24x7 - Powered By by XIPHER.