Latest Post

ഹൃദയത്തില്‍ ഒരാളുണ്ട്, താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞ് ഷെയ്ന്‍ നിഗം

ആദ്യമായി നായകനായി എത്തിയ കിസ്മത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ യുവതാരമാണ് ഷെയ്ന്‍ നിഗം.തനിക്ക് ലഭിച്ച എല്ലാ കഥാപാത്രങ്ങളെയും മികച്ചരീതിയില്‍ പ്രേക്ഷകര്‍ക്കു മുമ്ബില്‍ അവതരിപ്പിക്കുന്ന താരത്തിന്...

Read more

മഹാരാഷ്ട്രയിൽ നിന്ന് മുങ്ങിയ പ്രതിയെ വട്ടപ്പാറ പോലീസ് കുടുക്കി !

വട്ടപ്പാറ: മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ നിന്നു മുങ്ങിയ പ്രതിയെ വട്ടപ്പാറ പൊലീസ് തന്ത്രപരമായി കുടുക്കി. വട്ടപ്പാറ സ്വദേശി സിജോ ചന്ദ്രനെയാണ് (38) വട്ടപ്പാറ സർക്കിൾ ഇൻസ്പെക്ടർ ഷിജു...

Read more

വിവര സാങ്കേതിക വിദ്യയ്ക്കൊപ്പം വിദ്യാർത്ഥികൾ മാനുഷിക വീക്ഷണവും വളർത്തണം: ഗവർണർ

വിഴിഞ്ഞം: വിവര സാങ്കേതിക വിദ്യയ്ക്ക് നൽകുന്ന പ്രാധാന്യത്തിനൊപ്പം വിദ്യാർത്ഥികൾ മാനുഷിക വീക്ഷണവും വളർത്തിയെടുക്കണമെന്ന് ഗവർണർ പി. സദാശിവം പറഞ്ഞു. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ശതാബ്ദി...

Read more

പോത്തൻകോട് കെഎസ്ആർടിസി ബസ്സിൽ നിന്ന് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി

പോത്തൻകോട് : കെഎസ്ആർടിസി ബസ്സിൽ കൺസെഷൻ പതിക്കാൻ പറ്റില്ലെന്നു പറഞ്ഞ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി. തിരുവനന്തപുരം എസ്.എം.വി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പോത്തൻകോട് നന്നാട്ടുകാവ്...

Read more

ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് തണൽ ട്രാൻസ്മെൻ കെയർ ആന്റ് ഷോർട്ട് സ്റ്റേ ഹോം ഉദ്ഘാടനം ചെയ്തു.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം കുന്നുകുഴി വാർഡിൽ ട്രാൻസ്‌മെൻ കെയർ ആൻഡ് ഷോർട് സ്റ്റേ ഹോം ബഹുമാനപെട്ട ആരോഗ്യ-സാമൂഹ്യനീതി-വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി കെ...

Read more

വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ സ്ത്രീരത്‌ന പുരസ്‌കാരം ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരു...

Read more

തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പൂവാര്‍ തിരുപുറം ജോയ്ഭവനില്‍ രാജന്റെ മകള്‍ രാഖി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.കൊച്ചിയിലെ ഒരു സ്വകാര്യ ചാനല്‍...

Read more

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങല്‍ മാലിന്യമുക്തമാക്കേണ്ടത് അത്യാവശ്യം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മാലിന്യമുക്തമായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഇതിനായി സര്‍ക്കാരും...

Read more

ലക്ഷ്യം വിവിധ സര്‍ക്കാര്‍ ചികിത്സാ പദ്ധതികളെക്കുറിച്ചും മറ്റുമുള്ള ബോധവത്കരണം

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിലെ രോഗികള്‍ക്ക് വിവിധ രോഗങ്ങളെക്കുറിച്ചും കുട്ടികള്‍ക്കു നല്‍കേണ്ട വിവിധ കുത്തിവയ്പുകളെക്കുറിച്ചുമെല്ലാം ബോധവത്കരണം നല്‍കുന്നതിനുവേണ്ടിയുള്ള ദൃശ്യ-ശ്രാവ്യ സംവിധാനം പുതിയരൂപത്തിലും ഭാവത്തിലും മടങ്ങിവരുന്നു. നേരത്തേ ഈ...

Read more

‘കേരള ചിക്കൻ’ രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറും: മന്ത്രി എ.സി. മൊയ്തീൻ

കഴക്കൂട്ടം : കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കേരള ചിക്കൻ പദ്ധതി ഗുണനിലവാരംകൊണ്ടും തൊഴിൽ ലഭ്യതകൊണ്ടും രാജ്യത്തിനു മാതൃകയായ പദ്ധതിയായി മാറുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി....

Read more

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ സം​ഘ​ര്‍​ഷ​ത്തി​നി​ടെ കു​ത്തേ​റ്റ അ​ഖി​ല്‍ ആ​ശു​പ​ത്രി വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ര്‍​ത്ഥി സം​ഘ​ര്‍​ഷ​ത്തി​ല്‍ കു​ത്തേ​റ്റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഖി​ല്‍ ച​ന്ദ്ര​ന്‍ ആ​ശു​പ​ത്രി വി​ട്ടു. ആ​രോ​ഗ്യ​നി​ല മെ​ച്ച​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത​ത്. ര​ണ്ടു മാ​സ​ത്തെ...

Read more

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കും; സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പുകളെ മറികടന്ന് തീരുമാനത്തിലുറച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് കൊടുക്കാന്‍ നിശ്ചയിച്ചിരിക്കുന്ന രാജ്യത്തെ ആറ് വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ലോകസ്ഭയെ രേഖാമൂലം അറിയിച്ചു. ഇതോടെ തിരുവനന്തപുരം...

Read more

സംസ്ഥാനത്ത് കനത്ത മഴ; മൂന്ന് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Read more

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുരക്ഷ വര്‍ധിച്ചു. ക്ഷേത്രപ്രദേശങ്ങളില്‍ വാഹന പാര്‍ക്കിങ്, വിഡിയോ റിക്കോര്‍ഡിങ്, പൊതുചടങ്ങുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്....

Read more
രാജ്യത്തിന്റെ അഭിമാനം ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

രാജ്യത്തിന്റെ അഭിമാനം ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നു

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന പദ്ധതി ചാന്ദ്രയാന്‍ -2 ഒടുവില്‍ കുതിച്ചുയര്‍ന്നു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമയം 2.43ഓടെയാണ് വിക്ഷേപിച്ചത്. ‘ബാഹുബലി’ എന്ന വിളിപ്പേരുള്ള ജിഎസ്എല്‍വി മാര്‍ക്ക്-3...

Read more
Page 8 of 9 Prev 1 7 8 9 Next

Recommended

Most Popular